കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കോവിഡ്
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കോവിഡ്
Thursday, September 17, 2020 12:25 AM IST
മും​​ബൈ: കേ​​ന്ദ്ര​​മ​​ന്ത്രി നി​​തി​​ൻ ഗ​​ഡ്ഗ​​രി​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​തെ​​ന്നു ഗ​​ഡ്ക​​രി ട്വീ​​റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.