തമിഴ്നാട് മന്ത്രി സെല്ലൂർ കെ. രാജുവിനു കോവിഡ്
Saturday, July 11, 2020 12:49 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട് സ​​ഹ​​ക​​ര​​ണ മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന അ​​ണ്ണാ ഡി​​എം​​കെ നേ​​താ​​വു​​മാ​​യ സെ​​ല്ലൂ​​ർ കെ. ​​രാ​​ജു രാ​​ജു​​വി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച മൂ​​ന്നാ​​മ​​ത്തെ മ​​ന്ത്രി​​യാ​​ണു രാ​​ജു. നേ​​ര​​ത്തെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി കെ.​​പി. അ​​ന്പ​​ഴ​​ക​​നും വൈ​​ദ്യു​​തി മ​​ന്ത്രി പി. ​​ത​​ങ്ക​​മ​​ണി​​ക്കും കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.