തമിഴ്നാട്ടിൽ മരണം 65
തമിഴ്നാട്ടിൽ മരണം 65
Wednesday, July 8, 2020 12:14 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് ഇ​​ന്ന​​ലെ 65 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 1636. ഇ​​ന്ന​​ലെ 3616 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 1,18, 594. ഇ​​ന്ന​​ലെ 40,000 കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തി. ആ​​കെ പ​​രി​​ശോ​​ധ​​ന 14 ല​​ക്ഷം പി​​ന്നി​​ട്ടു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.