കോ​​വി​​ഡ്: മ​​ഹാ​​രാ​​ഷ്‌ട്രയി​​ല്‍ മ​​രി​​ച്ച പോ​​ലീ​​സു​​കാ​​ര്‍ 25 ആ​​യി
Saturday, May 30, 2020 12:17 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌ട്രയി​​ല്‍ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച പോ​​ലീ​​സു​​കാ​​രു​​ടെ എ​​ണ്ണം 25 ആ​​യി. 2211 പോ​​ലീ​​സു​​കാ​​ര്‍ക്കാ​​ണു സം​​സ്ഥാ​​ന​​ത്ത് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. മും​​ബൈ​​യി​​ല്‍ മാ​​ത്രം 16 പോ​​ലീ​​സു​​കാ​​ര്‍ മ​​രി​​ച്ചു. നാ​​സി​​ക്കി​​ല്‍ മൂ​​ന്നും പൂ​​ന​​യി​​ല്‍ ര​​ണ്ടും സോ​​ളാ​​പു​​ര്‍, താ​​നെ, മും​​ബൈ എ​​ടി​​എ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഓ​​രോ​​രു​​ത്ത​​രും മ​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.