കൂടുതൽ വിമാനങ്ങൾ കേരളത്തിലേക്ക്
Tuesday, May 26, 2020 12:32 AM IST
ന്യൂ​ഡ​ൽ​ഹി: വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ. ആ​കെ​യു​ള്ള 95 വി​മാ​ന​ങ്ങ​ളി​ൽ 84 എ​ണ്ണ​വും കേ​ര​ള​ത്തി​ലേ​ക്കാ​കും സ​ർ​വീ​സ് ന​ട​ത്തു​ക. മേ​യ് 26 മു​ത​ൽ ജൂ​ണ്‍ 4 വ​രെ​യാ​ണ് വ​ന്ദേഭ​ാര​ത് മി​ഷ​ന്‍റെ മൂ​ന്നാം ഘ​ട്ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.