വിമാനം ചൈനയിലേക്ക്; ഇന്ത്യക്കാരെ തിരികെയെത്തിക്കും
വിമാനം ചൈനയിലേക്ക്;  ഇന്ത്യക്കാരെ  തിരികെയെത്തിക്കും
Thursday, February 27, 2020 12:12 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: കൊ​​​​​​റോ​​​​​​ണ വൈ​​​​​​റ​​​​​​സ് (കൊ​​​​​വി​​​​​ഡ് 19) ഭീ​​​​​​തി​​​​​​യി​​​​​​ൽ വി​​​​​​റ​​​​​​ങ്ങ​​​​​​ലി​​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന ചൈ​​​​​​ന​​​​​​യി​​​​​​ലെ വു​​​​​​ഹാ​​​​​​ൻ ന​​ഗ​​ര​​യി​​​​​​ലേ​​​​​​ക്ക് മാ​​സ്കും കൈ​​​​​​യു​​​​​​റ​​​​​​ക​​​​​​ളും മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ളു​​​​​​ൾ​​​​​​പ്പെ​​​​​​ടെ 15 ട​​​​​​ൺ വൈ​​​​​​ദ്യ​​​​​​സ​​​​​​ഹാ​​​​​​യ​​​​​​വു​​​​​​മാ​​​​​​യി വ്യോ​​​​​​മ​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ സി-17 ​​​​​​സൈ​​​​​​നി​​​​​​ക വി​​​​​​മാ​​​​​​നം ഇ​​​​​​ന്ന​​​​​​ലെ പു​​​​​റ​​​​​പ്പെ​​​​​ട്ടു. കൊ​​​​​റോ​​​​​ണ പ​​​​​ട​​​​​രു​​​​​ന്ന രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കു​​​​​​ടു​​​​​​ങ്ങി​​​​​​യ ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​രു​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​രെ തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി​​​​​​ക്കു​​​​​​ക​​​​​​യും ലക്ഷ്യ മാണ്.

മ​​​​​​റ്റു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള പൗ​​​​​​ര​​​​​​ന്മാ​​​​​​രെ പോ​​​​​​കാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ച് ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​രെ ത​​​​​​ട​​​​​​ഞ്ഞു​​​​​​വ​​​​​​ച്ച ചൈ​​​​​​ന​​​​​​യു​​​​​​ടെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളെ ക​​​​​​ഴി​​​​​​ഞ്ഞ​​യാ​​​​​​ഴ്ച ഇ​​​​​​ന്ത്യ അ​​​​​​തി​​​​​​രൂ​​​​​​ക്ഷ​​​​​​മാ​​​​​​യി വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, ആ​​​​​​രോ​​​​​​പ​​​​​​ണം ചൈ​​​​​​ന ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​ഞ്ഞു.


ഇ​​​ന്ത്യ-​​​ചൈ​​​ന ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​ന്‍റെ എ​​​​​​ഴു​​​​​​പ​​​​​​താം വാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​വേ​​​​​​ള​​​​​​യി​​​​​​ൽ ബ​​​​​​ന്ധം സു​​​​​​ദൃ​​​​​​ഢ​​​​​​മാ​​​​​​ക്കാ​​​​​​നാ​​ണു സ​​​​​​ഹാ​​​​​​യ​​​​​​ഹ​​​​​​സ്തം നീ​​​​​​ട്ടു​​​​​​ന്ന​​​​​​തെ​​ന്നു വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം പ​​​​​​ത്ര​​​​​​ക്കു​​​​​​റി​​​​​​പ്പി​​​​​​ൽ അ​​​​​​റി​​​​​​യി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.