ആഭ്യന്തരമന്ത്രി മാപ്പു ചോദിച്ചിട്ടില്ലെന്നു ഗുഹ
Friday, February 21, 2020 12:21 AM IST
ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ പോലീസ് കൈയേറ്റം ചെയ്തതിന് കർണാടക ആഭ്യന്തര മന്ത്രി ബാസവ്രാജ് ബൊമ്മൈ തന്നോടു മാപ്പു ചോദിച്ചുവെന്ന റിപ്പോർട്ട് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ തള്ളി .