ഛത്തീസ്ഗഡിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു
Thursday, February 20, 2020 12:22 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ വ്യ​​ത്യ​​സ്ത ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ ര​​ണ്ടു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന വ​​ധി​​ച്ചു. സു​​ക്മ ജി​​ല്ല​​യി​​ലെ തോ​​ൻ​​ഡ​​മാ​​ർ​​ക്ക, കാ​​സ​​ൽ​​പാ​​ഡ് ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. കാ​​സ​​ൽ​​പാ​​ഡി​​ലെ ഏ​​റ്റു​​മു​​ട്ട​​ലി​​നി​​ടെ ഒ​​രു സ്പെ​​ഷ​​ൽ ടാ​​സ്ക് ഫോ​​ഴ്സ് ജ​​വാ​​നു പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.