കാഷ്മീരിൽ ട്രെയിൻ സർവീസ് ഇന്നു പുനരാരംഭിക്കും
Tuesday, November 12, 2019 12:39 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്നു നോർത്തേൺ റെയിൽവേ അറിയിച്ചു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി ഓഗസ്റ്റ് മൂന്നിനായിരുന്നു കാഷ്മീരിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവച്ചത്.