പാക് ആക്രമണം; കാഷ്മീരിൽ ജവാനു വീരമൃത്യു
പാക് ആക്രമണം; കാഷ്മീരിൽ ജവാനു വീരമൃത്യു
Monday, October 14, 2019 1:11 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാഷ്മീർ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ജ​​​വാ​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. ബാ​​​രാ​​​മു​​​ള്ള ജി​​​ല്ല​​​യി​​​ലെ ഉ​​​റി സെ​​​ക്ട​​​റി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പ​​​രി​​​ക്കേ​​​റ്റ ജ​​​വാ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.