കർണാടകയിലെ വനിതാ എംഎൽഎ ലക്ഷ്മി ഹെബ്ബാൽക്കറെ ഇഡി ചോദ്യംചെയ്തു
കർണാടകയിലെ വനിതാ എംഎൽഎ  ലക്ഷ്മി ഹെബ്ബാൽക്കറെ ഇഡി ചോദ്യംചെയ്തു
Friday, September 20, 2019 12:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് വ​​​നി​​​താ എം​​​എ​​​ൽ​​​എ ല​​​ക്ഷ്മി ഹെ​​​ബ്ബാ​​​ൽ​​​ക്ക​​​റെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ചോ​​​ദ്യം ചെ​​​യ്തു. മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വാ​​​യ ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ക​​​ള്ള​​​പ്പ​​​ണ​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ല​​​ക്ഷ്മി​​​യെ ചോ​​​ദ്യം​​​ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.