രാജ് താക്കറെയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു
Friday, August 23, 2019 1:19 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര ന​​വ​​നി​​ർ​​മാ​​ൺ സേ​​ന ത​​ല​​വ​​ൻ രാ​​ജ് താ​​ക്ക​​റെ​​യെ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ച്ച കേ​​സി​​ൽ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ചോ​​ദ്യം​​ചെ​​യ്തു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11.25നാ​​യി​​രു​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം രാ​​ജ് താ​​ക്ക​​റെ ഇ​​ഡി ഓ​​ഫീ​​സി​​ലെ​​ത്തി​​യ​​ത്. ചോ​​ദ്യം ചെ​​യ്യ​​ലി​​നു​​ശേ​​ഷം രാ​​ത്രി 8.15നു ​​രാ​​ജ് താ​​ക്ക​​റെ​​യെ വി​​ട്ട​​യ​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.