കാഷ്മീരിൽ രണ്ടു ഭീകരരെ വധിച്ചു
Wednesday, September 26, 2018 12:28 AM IST
ശ്രീനഗർ: കാഷ്മീരിൽ രണ്ടു ഭീകരരെ സുരക്ഷാസൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ബാരാമുള്ള ജില്ലയിലെ സോപോർ ബോമായി മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.