തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ര്‍​ഷ​​​ത്തെ സം​​​സ്ഥാ​​​ന അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 22 പേ​​​ര്‍​ക്കാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

എ​​​ല്‍​പി, യു​​​പി, ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ചു​​​പേ​​​ര്‍ വീ​​​ത​​​വും ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി​​​യി​​​ല്‍ നാ​​​ലു​​​പേ​​​രും വി​​​എ​​​ച്ച്എ​​​സ്ഇ​​​യി​​​ല്‍ മൂ​​​ന്നു പേ​​​രും പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​രാ​​​യ​​​താ​​​യി വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി അ​​​റി​​​യി​​​ച്ചു. പാ​​​ഠ്യ ​​​പാ​​​ഠ്യേ​​​ത​​​ര രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​നങ്ങൾ പ​​​രി​​​ഗ​​​ണി​​​ച്ചും മാ​​​തൃ​​​ക ക്ലാ​​​സ് അ​​​വ​​​ത​​​ര​​​ണം, അ​​​ഭി​​​മു​​​ഖം എ​​​ന്നി​​​വ​​​യി​​​ലെ പ്ര​​​ക​​​ട​​​നം വി​​​ല​​​യി​​​രു​​​ത്തി​​​യു​​​മാ​​​ണ് സം​​​സ്ഥാ​​​ന അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടാ​​​ഗോ​​​ര്‍ തി​​​യേ​​​റ്റ​​​റി​​​ല്‍ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും. 10,000 രൂ​​​പ​​​യാ​​​ണ് അ​​​വാ​​​ര്‍​ഡ് തു​​​ക.

അ​​​വാ​​​ര്‍​ഡ് ജേ​​​താക്ക​​​ള്‍:

എ​​​ല്‍​പി വി​​​ഭാ​​​ഗം

ബി. ​​​ബീ​​​ന (പി​​​ഡി ടീ​​​ച്ച​​​ര്‍, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ല്‍​പി സ്‌​​​കൂ​​​ള്‍, പാ​​​ട്ട​​​ത്തി​​​ല്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം). ബി​​​ജു ജോ​​​ര്‍​ജ് (പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ന്‍, സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ല്‍​പി​​​എ​​​സ്, കോ​​​മ്പ​​​യാ​​​ര്‍, ഇ​​​ടു​​​ക്കി). കെ. ​​​സെ​​​യ്ത് ഹാ​​​ഷിം (വി​​​എ​​​ല്‍​പി​​​എ​​​സ്ടി​​​എ യു​​​പി. സ്‌​​​കൂ​​​ള്‍, കു​​​ന്നു​​​മ്മ​​​ല്‍, മ​​​ല​​​പ്പു​​​റം). കെ.​​​കെ.​​​ ഉ​​​ല്ലാ​​​സ് (എ​​​ല്‍​പി​​​എ​​​സ്ടി (സീ​​​നി​​​യ​​​ര്‍ ഗ്രേ​​​ഡ്) ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ​​​ന്‍​സ് എ​​​ച്ച്എ​​​സ്എ​​​ല്‍​പി​​​എ​​​സ്, ആ​​​ല​​​പ്പു​​​ഴ). കെ. ​​​വ​​​ന​​​ജ​​​കു​​​മാ​​​രി (എ​​​ല്‍​പി​​​എ​​​സ്ടി എ​​​യു​​​പി സ്‌​​​കൂ​​​ള്‍ കു​​​റ്റി​​​ക്കോ​​​ല്‍, കാ​​​സ​​​ർ​​​ഗോ​​​ഡ്).

യു​​​പി വി​​​ഭാ​​​ഗം

എ​​​സ്.​​​അ​​​ജി​​​ത (യു​​​പി​​​എ​​​സ്ടി പ്ര​​​ബോ​​​ധി​​​നി യു​​​പി​​​എ​​​സ്, വ​​​ക്കം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം). വി.​​​കെ. സ​​​ജി​​​ത്ത് കു​​​മാ​​​ര്‍, (പി​​​ഡി ടീ​​​ച്ച​​​ര്‍ (യു​​​പി​​​എ​​​സ്എ) മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍ ത​​​ങ്ങ​​​ള്‍ സ്മാ​​​ര​​​ക ഗ​​​വ​​​ണ്‍​മെ​​​ന്‍റ്് യു​​​പി സ്‌​​​കൂ​​​ള്‍ മ​​​ട്ട​​​ന്നൂ​​​ര്‍, ക​​​ണ്ണൂ​​​ര്‍). ടി.​​​ സൈ​​​ജ​​​ന്‍ (ടി​​​യു​​​പി​​​എ​​​സ്ടി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​എ​​​ച്ച്എ​​​സ്എ​​​സ്, അ​​​യ്യ​​​ന്തോ​​​ള്‍, തൃ​​​ശൂ​​​ര്‍). അ​​​ഷ്‌​​​റ​​​ഫ് മോ​​​ള​​​യി​​​ല്‍ (യു​​​പി​​​എ​​​സ്ടി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എം​​​യു​​​പി​​​എ​​​സ്, അ​​​രീ​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം). ടി.​​​പി. മു​​​ഹ​​​മ്മ​​​ദ് മു​​​സ്ത​​​ഫ (പി​​​ഡി ടീ​​​ച്ച​​​ര്‍ ഗ​​​വ​​​ണ്‍​മെന്‍റ് യു​​​പി സ്‌​​​കൂ​​​ള്‍ പു​​​റ​​​ത്തൂ​​​ര്‍, മ​​​ല​​​പ്പു​​​റം).

സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം

പി.​​​ഗി​​​രീ​​​ഷ് (എ​​​ച്ച്എ​​​സ്ടി ഗ​​​ണി​​​തം കെ​​​എ​​​എ​​​ച്ച്എ​​​ച്ച്എ​​​സ്എ​​​സ്, കോ​​​ട്ടോ​​​പ്പാ​​​ടം, പാ​​​ല​​​ക്കാ​​​ട്).​​ വി.​​​പി. സ​​​ജി​​​മോ​​​ന്‍ (ഫി​​​സി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ടീ​​​ച്ച​​​ര്‍, സികെ മെ​​​മ്മോ​​​റി​​​യ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ള്‍, കോ​​​രു​​​ത്തോ​​​ട്, കോ​​​ട്ട​​​യം).​​ വി​​​ന്‍​സി വ​​​ര്‍​ഗീ​​​സ് (ഹെ​​​ഡ്മി​​​സ്ട്ര​​​സ്, സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് സി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സ്, തൃ​​​ശൂ​​​ര്‍). ​​പി.​​​എം. സ​​​ജി​​​ത് കു​​​മാ​​​ര്‍ (എ​​​ച്ച്എ​​​സ്ടി മ​​​ല​​​യാ​​​ളം ഗ​​​വ​​​ണ്‍​മെന്‍റ് എ​​​ച്ച്എ​​​സ്എ​​​സ്, മ​​​മ്പ​​​റം, ആ​​​യി​​​ത്ത​​​റ, ക​​​ണ്ണൂ​​​ര്‍). എം. ​​​പ്ര​​​ശാ​​​ന്ത് (എ​​​ച്ച്എ​​​സ്ടി​​​എ​​​സ്‌​​​ഐ എ​​​ച്ച്എ​​​സ്എ​​​സ്, ഉ​​​മ്മ​​​ത്തൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്).


ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ഭാ​​​ഗം

എ​​​ന്‍.​​​ കൊ​​​ച്ച​​​നു​​​ജ​​​ന്‍ (എ​​​ച്ച്എ​​​സ്എ​​​സ്ടി ഹി​​​സ്റ്റ​​​റി (സീ​​​നി​​​യ​​​ര്‍) ഗ​​​വ​​​ണ്‍​മ​​​ന്‍റ്് എ​​​ച്ച്എ​​​സ്എ​​​സ്, കു​​​ല​​​ശേ​​​ഖ​​​ര​​​പു​​​രം, കൊ​​​ല്ലം).​​ എം. ​സു​​​ധീ​​​ര്‍ (പ്രി​​​ന്‍​സി​​​പ്പ​​​ല്‍, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ച്ച്എ​​​സ്എ​​​സ്, കൊ​​​ട​​​ക​​​ര, തൃ​​​ശൂ​​​ര്‍).‌ എ​​​ന്‍. രാ​​​ധീ​​​ഷ്‌​​​കു​​​മാ​​​ര്‍ (ജി​​​എ​​​ച്ച്എ​​​സ് എ​​​സ്ടി (സെ​​​ല​​​ക്‌ഷന്‍ ഗ്രേ​​​ഡ്) എ​​​സ്എ​​​ന്‍ ട്ര​​​സ്റ്റ്‌​​​സ് എ​​​ച്ച്എ​​​സ്എ​​​സ്, പ​​​ള്ളി​​​പ്പാ​​​ടം, ആ​​​ല​​​പ്പു​​​ഴ).​​ എ.​​​ നൗ​​​ഫ​​​ല്‍ (പ്രി​​​ന്‍​സി​​​പ്പ​​​ല്‍, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ച്ച്എ​​​സ്എ​​​സ് കി​​​ളി​​​മാ​​​നൂ​​​ര്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം).

വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി

കെ.​​​എ​​​സ്. ബി​​​ജു (നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍, കെ​​​മി​​​സ്ട്രി, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​എ​​​ച്ച്എ​​​സ്എ​​​സ്, ചോ​​​റ്റാ​​​നി​​​ക്ക​​​ര, എ​​​റ​​​ണാ​​​കു​​​ളം).​​ ഷൈ​​​നി ജോ​​​സ​​​ഫ്, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍ ഇ​​​ന്‍ എം​​​ആ​​​ര്‍​ആ​​​ര്‍​ടി​​​വി, ടി​​​ടി​​​ടി​​​എം വി​​​എ​​​ച്ച്എ​​​സ്എ​​​സ്, വ​​​ട​​​ശേ​​​രി​​​ക്ക​​​ര, പ​​​ത്ത​​​നം​​​തി​​​ട്ട). ബി.​​​ടി. ഷൈ​​​ജി​​​ത്ത് (വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍ ഇ​​​ന്‍ ക​​​മ്പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​എ​​​ച്ച്എ​​​സ്എ​​​സ് (ബോ​​​യ്‌​​​സ്), കൊ​​​ട്ടാ​​​ര​​​ക്ക​​​ര, കൊ​​​ല്ലം).

മു​​​ണ്ട​​​ശേ​​​രി സ്മാ​​​ര​​​ക സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ എ​​​ഴു​​​ത്തു​​​കാ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ മി​​​ക​​​ച്ച പു​​​സ്ത​​​ക​​​ങ്ങ​​​ള്‍​ക്ക് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ല്‍​കിവ​​​രു​​​ന്ന പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​യ പ്ര​​​ഫ​​​സ​​​ര്‍ ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി സ്മാ​​​ര​​​ക സാ​​​ഹി​​​ത്യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. സ​​​ര്‍​ഗാ​​​ത്മ​​​ക​​​ത സാ​​​ഹി​​​ത്യം, വൈ​​​ജ്ഞാ​​​നി​​​ക സാ​​​ഹി​​​ത്യം, ബാ​​​ല​​​സാ​​​ഹി​​​ത്യം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മി​​​ക​​​ച്ച കൃ​​​തി​​​ക​​​ള്‍​ക്കാ​​​ണ് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​ത്.

10,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വും ഫ​​​ല​​​ക​​​വുമാ​​​ണ് അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​ക്ക​​​ള്‍​ക്ക് ന​​​ല്‍​കു​​​ന്ന​​​ത്. സ​​​ര്‍​ഗാ​​​ത്മ​​​ക​​​ത സാ​​​ഹി​​​ത്യം: ഡോ.​​​ ടി.​​​കെ. അ​​​നി​​​ല്‍​കു​​​മാ​​​ര്‍ (ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഗേ​​​ള്‍​സ് എ​​​ച്ച്എ​​​സ്എ​​​സ്, ത​​​ല​​​ശേ​​​രി, ക​​​ണ്ണൂ​​​ര്‍). വൈ​​​ജ്ഞാ​​​നി​​​ക സാ​​​ഹി​​​ത്യം: പ്ര​​​കാ​​​ശ​​​ന്‍ ക​​​രി​​​വ​​​ള്ളൂ​​​ര്‍ (ഗ​​​വ​​​ണ്‍​മെ​​​ന്‍റ് യു​​​പി​​​എ​​​സ്, കോ​​​ട്ടി​​​ക്കു​​​ളം, കാ​​​സ​​​ർ​​​ഗോ​​​ഡ്). ബാ​​​ല​​​സാ​​​ഹി​​​ത്യം: സു​​​ധ തെ​​​ക്കേ​​​മ​​​ഠം (ജി​​​ജെ​​​എ​​​ച്ച്എ​​​സ്എ​​​സ്, ന​​​ടു​​​വ​​​ട്ടം, പാ​​​ല​​​ക്കാ​​​ട്).