തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ദ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പ​​​ഠ​​​ന​​​ത്തി​​​ൽ പി​​​ന്നാ​​​ക്ക​​​മാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​ഠ​​​ന പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​ൻ സ്‌​​​കൂ​​​ളു​​​ക​​​ൾ ആ​​​ക്‌​​​ഷ​​​ൻ​​​പ്ലാ​​​ൻ ത​​​യാ​​​റാ​​​ക്കാ​​​ൻ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ചു.

പ​​​രീ​​​ക്ഷ​​​യി​​​ൽ 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ മാ​​​ർ​​​ക്ക് നേ​​​ടി​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​ഠ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ് ആ​​​ക്‌​​​ഷ​​​ൻ​​​പ്ലാ​​​ൻ. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ ഇ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണം.