സൈബർ ലോകം നിശ്ചലമായി
സൈബർ ലോകം നിശ്ചലമായി
Friday, March 15, 2019 12:24 AM IST
ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ: സ​​മൂ​​ഹ​​മാ​​ധ്യ​​മ പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ എ​​ല്ലാം ഒ​​രേ​​സ​​മ​​യം പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​യാ​​ലോ? ലോ​​ക​​ത്തി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഫേ​​സ്ബു​​ക്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ​​മൂ​​ഹ​​മാ​​ധ്യ​​മ പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ ഒ​​രേ സ​​മ​​യം പ​​ണി​​മു​​ട​​ക്കി​​യ​​പ്പോ​​ൾ അ​​ന്പ​​ര​​ന്ന​​ത് ലോ​​കം മു​​ഴു​​വ​​നു​​ള്ള ഉ​​പ​​യോ​​ക്താ​​ക്ക​​ളാ​​ണ്.

സ​​മൂ​​ഹ​​മാ​​ധ്യ​​മ ഭീ​​മ​​ൻ ഫേ​​സ്ബു​​ക്കും ഫോ​​ട്ടോ ഷെ​​യ​​റിം​​ഗ് പ്ലാ​​റ്റ്ഫോ​​മാ​​യ ഇ​​ന്‍സ്റ്റ​​ഗ്രാ​​മും ഇ​​ൻ​​സ്റ്റ​​ന്‍റ് മെ​​സേ​​ജിം​​ഗ് സം​​വി​​ധാ​​ന​​മാ​​യ വാ​​ട്സ്ആ​​പ്പു​​മാ​​ണ് ബു​​ധ​​നാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ പ​​ണി​​മു​​ട​​ക്കി​​യ​​ത്. പ്ര​​ശ്ന​​ങ്ങ​​ൾ താ​​ത്കാ​​ലി​​ക​​മാ​​യി പ​​രി​​ഹ​​രി​​ച്ചെ​​ങ്കി​​ലും പ​​​​ല​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ഫേ​​​​സ്ബു​​​​ക്ക് 14 മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. പ​​​​ല​​​​ർ​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ ലോ​​​​ഗി​​​​ൻ ചെ​​​​യ്യാ​​​​നാ​​​​യി​​​​ല്ല. ലോ​​​​ഗി​​​​ൻ ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ച്ച​​​​വ​​​​ർ​​​​ക്കാ​​​​ക​​​​ട്ടെ പോ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ ന്യൂ​​​​സ് ഫീ​​​​ഡ് അ​​​​പ്ഡേ​​​​റ്റു​​ക​​ൾ കാ​​​​ണു​​​​ന്ന​​​​തി​​​​നോ സാ​​​​ധി​​​​ച്ചി​​​​ല്ല. ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലും സ​​​​മാ​​​​ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. പി​​​​ന്നീ​​​​ട് ത​​​​ങ്ങ​​​​ളു​​​​ടെ ത​​​​ക​​​​രാ​​​​റ് പ​​​​രി​​​​ഹ​​​​രി​​​​ച്ചെ​​​​ന്നു​​​​ള്ള വി​​​​വ​​​​രം ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ലോ​​​​ക​​​​ത്തെ അ​​​​റി​​​​യി​​​​ച്ച​​​​ത്. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ത​​​​ക​​​​രാ​​​​റു​​​​ണ്ടാ​​​​യ​​​​താ​​​​യി ഫേ​​​​സ്ബു​​​​ക്ക് സ്ഥിരീ​​​​ക​​​​രി​​​​ച്ച​​​​തും ട്വി​​റ്റ​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ്.


വാ​​​​ട്സ് ആ​​​​പ്പി​​​​ന്‍റെ​​​​ പ്ര​​​​വ​​​​ർ​​​​ത്ത​​​​നവും പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും മു​​​​ട​​​​ങ്ങി. ഇന്നലെ പു​​ല​​ർ​​ച്ചെ ഇ​​ന്ത്യ​​യി​​ൽ വാ​​​​ട്സ് ആ​​​​പ്പി​​​​ലൂ​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​ഡി​​യോ​​ക​​ളും ഫ​​യ​​ലു​​ക​​ളും അ​​​​യ​​​​യ്ക്കാ​​​​നോ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നോ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു സാ​​​​ധി​​​​ച്ചി​​​​ല്ല. എ​​ന്നാ​​ൽ, ടെ​​ക്സ്റ്റ് മെ​​സേ​​ജു​​ക​​ൾ അ​​യ​​യ്ക്കാ​​ൻ ക​​ഴി​​യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്ത്യ കൂ​​ടാ​​തെ അ​​​​മേ​​​​രി​​​​ക്ക, ഇം​​​​ഗ്ല​​​​ണ്ട്, പെ​​​​റു, കാ​​​​ന​​​​ഡ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​ലും വാ​​ട്സ്ആ​​പ്പി​​ന്‍റെ​​യും മ​​റ്റും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ത​​ക​​രാ​​റി​​ലാ​​യെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പി​​​​ന്നീ​​​​ട് പ​​​​രി​​​​ഹ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ഫേ​​​​സ്ബു​​​​ക്ക് ത​​​​യാ​​​​റാ​​​​യി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​ണെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ഫേ​​​​സ്ബു​​​​ക്ക് ത​​​​ള്ളി. ത​​​​ക​​​​രാ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും സം​​​​ഭ​​​​വി​​​​ച്ച​​​​ത് സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​മല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​ന​​​ല്കു​​​ന്നു​​​വെ​​​ന്നും ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.