ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പോ​യി​ന്‍റ് ഓ​ഫ് കോ​ൾ (പി​ഒ​സി) പ​ദ​വി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി കേ​ന്ദ്രം. സി​പി​ഐ രാ​ജ്യ​സ​ഭാ എം​പി അ​ഡ്വ. പി. ​സ​ന്തോ​ഷ് കു​മാ​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

വി​ദേ​ശ​വി​മാ​ന​ങ്ങ​ൾ​ക്ക് ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യാ​നും ടേ​ക്ക് ഓ​ഫ് ചെ​യ്യാ​നും അ​നു​വാ​ദം ന​ൽ​കു​ന്ന പി​ഒ​സി പ​ദ​വി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യോ​മ​സേ​വ​ന ക​രാ​റു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യി​ട്ടാ​ണു ന​ൽ​കു​ന്ന​ത്.

നി​ല​വി​ൽ ക​ണ്ണൂ​ർ പോ​ലു​ള്ള നോ​ണ്‍ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വി​മാ​ന ക​ന്പ​നി​ക​ളു​ടെ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ളെ​യാ​ണ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ വി​ദേ​ശ​ക​ന്പ​നി​ക​ൾ​ക്ക് നി​ല​വി​ൽ ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

മ​ണി​പ്പു​രി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി​യും ഷാ​ഫി​യും

മ​ണി​പ്പു​രി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ൽ ഹൈ​ബി ഈ​ഡ​ൻ എം​പി അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. അ​ടി​യ​ന്ത​ര​മാ​യി സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സി​ൽ ഹൈ​ബി ഈ​ഡ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ണി​പ്പു​ർ സം​ഘ​ർ​ഷം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും സ​ഭാന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ഫി പ​റ​ന്പി​ൽ ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ന്പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ണി​പ്പു​രി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം വീ​ണ്ടെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ പ​റ​ഞ്ഞു.

സം​ബാ​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ബാ​ലി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത ദാ​രു​ണ​മാ​യ വ​ർ​ഗീ​യ സം​ഘ​ർ​ഷം അ​ടി​യ​ന്ത​ര​മാ​യി സ​ഭ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം: ബോർഡിന്‍റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് മന്ത്രി


റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​നം സം​ബ​ന്ധി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് അ​ന്തി​മ അം​ഗീ​കാ​രം റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ലോ​ക്സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി.

അ​മൃ​ത​ഭാ​ര​ത് പ​ദ്ധ​തി​പ്ര​കാ​രം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നെ തെ​ര​ഞ്ഞെ​ടു​ത്തെ​ങ്കി​ലും പ​ദ്ധ​തി​യു​ടെ അ​ന്തി​മാ​നു​മ​തി റെ​യി​ൽ​വേ ബോ​ർ​ഡി​ൽ​നി​ന്നു ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ സ്റ്റേ​ഷ​ൻ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഈ ​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നെ​ടു​ന്പാ​ശേ​രി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ക്ക​ണ​മെ​ന്ന് ബെ​ന്നി ബെ​ഹ​നാ​ൻ

നെ​ടു​ന്പാ​ശേ​രി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബെ​ന്നി ബെ​ഹ​നാ​ൻ എം​പി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് നി​വേ​ദ​നം ന​ൽ​കി. ആ​ഭ്യ​ന്ത​ര, അ​ന്ത​രാ​ഷ്‌​ട്ര വി​മാ​ന​യാ​ത്ര​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ലാ​യി എ​ത്തു​ന്ന നെ​ടു​ന്പാ​ശേ​രി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്ലാ​ത്ത​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​യാ​ണു വ​ല​യ്ക്കു​ന്ന​തെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തൃ​ശൂ​ർ ജി​ല്ല​യി​ലെ ഡി​വൈ​ൻ ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും എം​പി മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

10 ആണവ റിയാക്‌ടറുകൾക്ക് അനുമതി

700 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള പ​ത്തു ത​ദ്ദേ​ശീ​യ ആ​ണ​വ റി​യാ​ക്‌​ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് ലോ​ക്സ​ഭ​യി​ൽ മ​ന്ത്രി ജി​തേ​ന്ദ്ര​സിം​ഗ് മ​റു​പ​ടി ന​ൽ​കി. നി​ല​വി​ൽ രാ​ജ്യ​ത്തെ ആ​ണ​വോ​ർ​ജ ഉ​ത്പാ​ദ​ന​ശേ​ഷി 8180 മെ​ഗാ​വാ​ട്ട് ആ​ണ്.

ലോക വിശപ്പ് സൂചിക: ഇന്ത്യ 105-ാം സ്ഥാനത്ത്

ലോ​ക വി​ശ​പ്പ് സൂ​ചി​ക​യി​ലെ 127 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 105-ാം സ്ഥാ​ന​ത്താ​ണെ​ന്ന് കേ​ന്ദ്ര ഭ​ക്ഷ്യ​സ​ഹ​മ​ന്ത്രി നി​ബു​ബ​ൻ ജ​യ​ന്തി​ഭാ​യി ബാം​ബ​നി​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു.