വാ​ട്ട​ർ എടിഎം ​ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 28, 2024 6:38 AM IST
പു​തു​ന​ഗ​രം: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വാ​ട്ട​ർ എടിഎം പു​തു​ന​ഗ​രം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധീ​റ ഇ​സ്മ​യി​ൽ​ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് യു. ​ശാ​ന്ത​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സ​ഹീ​റ​ അ​ബ്ബാ​സ്, സി.​ ജ​യ​ന്തി, ഷ​ക്കീ​ല, മെ​ംബർ​മാ​രാ​യ താ​ജു​മ്മ​ മു​ജീ​ബ്, എ.​സി​ന്ധു, കെ. സ​ന്തോ​ഷ് കു​മാ​ർ, ര​ഘു മാ​സ്റ്റ​ർ​, എം.​ മു​കേ​ഷ്, മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എ. റ​ഷീ​ദ് ഹാ​ജി, സെ​ക്ര​ട്ട​റി അ​ജു​ദേ​വ് എ​ന്നി​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു