ഭ​ക്ഷ​ണ​ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, September 27, 2024 6:59 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വി​യ്യ​ക്കു​റി​ശി​യി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യ 240 ൽ​പ​രം ഭി​ന്ന​ശേ​ഷി​ക്കാ​ർ താ​മ​സി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന ഫെ​യ്ത്ത് ഇ​ന്ത്യ സ്പെ​ഷ​ൽ സ്കൂ​ൾ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് കു​ന്തി​പ്പു​ഴ ല​യ​ണ്‍​സ് ക്ല​ബ് ഭ​ക്ഷ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

കി​റ്റു​ക​ളു​ടെ വി​ത​ര​ണം ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി തോ​മ​സ് നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​സി. ജ​യ​റാം, ജോ​യി​ന്‍റ് സെ​ക​ട്ട​റി രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. പ്ര​ധാ​ന അ​ധ്യാ​പി​ക ര​ജ​നി കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. സ്പെ​ഷ​ൽ സ്കൂ​ൾ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​പ്ര​കാ​ശ് ന​ന്ദി പ​റ​ഞ്ഞു.