പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Friday, September 27, 2024 6:59 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.​ രാ​ജീ​വ്ഭ​വ​നി​ല്‍ നി​ന്നും നൂ​റുക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധപ്ര​ക​ട​നം പോ​സ്റ്റ്ഓ​ഫീ​സി​നു സ​മീ​പം സ​മാ​പി​ച്ച ശേ​ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് ഭീ​മ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.