പരിശോധന നടത്തി
Friday, September 27, 2024 6:59 AM IST
കോ​യ​മ്പ​ത്തൂ​ർ: ടൈ​ഡ​ൽ പാ​ർ​ക്ക് കോം​പ്ല​ക്‌​സി​ൽ 3.94 ഏ​ക്ക​ർ സ്ഥ​ല​ത്ത് 114.16 കോ​ടി രൂ​പ ചെ​ല​വി​ൽ 294398 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രി പി.​ടി.​ആ​ർ. പ​ള​നി​വേ​ൽ രാ​ജ​ൻ പ​രി​ശോ​ധി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ക്രാ​ന്തി​കു​മാ​ർ പാ​ഡി മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.