നാടെങ്ങും വായനദിനാഘോഷം
Thursday, June 20, 2024 12:23 AM IST
ചി​റ്റൂ​ർ: വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘പൊ​തു ഇ​ടം വാ​യ​ന​യു​ടെ പു​തു ഇ​ടം’ എ​ന്ന ആ​ശ​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ചി​റ്റൂ​ർ ഗ​വ​. വി​ക്ടോ​റി​യ ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 50 ഓ​ളം എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ട്ട പൊ​തു ലൈ​ബ്ര​റി​യി​ൽ വ​ച്ച് പൊ​തുഇ​ട​ത്തി​ൽ മൗ​ന വാ​യ​ന എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കി.​

ഏ​താ​ണ്ട് ര​ണ്ട​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ഈ ​വാ​യ​ന​യ്ക്ക് ചി​റ്റൂ​ർ ഗ​വ. വി​ക്ടോ​റി​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ടി.ഗി​രിയും ​ലൈ​ബ്ര​റി​യ​ൻ ടി.​പി. മ​ഞ്ജു അ​ധ്യാ​പി​ക​മാ​രാ​യ എ​സ്. ഷീ​ജ, എ. റ​ഷീ​ദ എ​ന്നി​വർ നേതൃത്വം നല്കി.

അ​ഗ​ളി: അ​ട്ട​പ്പാ​ടി കൂ​ക്കംപാ​ള​യം ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി വാ​യ​നാ​ദി​നം ആ​ഘോ​ഷി​ച്ചു. എ​ച്ച്എം ജോ​സ​ഫ് ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം യു​വ​ക​വി മ​ണി​ക​ണ്ഠ​ൻ അ​ട്ട​പ്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണി​ക​ണ്ഠ​ൻ അ​ട്ട​പ്പാ​ടി​യു​ടെ ഗോ​ത്ര ക​വി​ത'​ബൊ​മ്മെ​ഗ' ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ആ​ല​പി​ച്ചു. യു​വ​ക​വി കു​ട്ടി​ക​ളു​മാ​യി സം​വദിച്ചു. ബീ​ന വ​ർ​ഗീ​സ്, സ​രോ​ജി​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ദ്യാ​രം​ഗം സാ​ഹി​ത്യ​വേ​ദി ക​ൺ​വീ​ന​ർ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി സ്വാ​ഗ​ത​വും ചെ​മ്പ​കം ന​ന്ദി​യും പ​റ​ഞ്ഞു.

മം​ഗ​ലം​ഡാം: സെ​ന്‍റ് സേ​വി​യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വാ​യ​ന​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ സി​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി​ത് കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സൂ​ര്യാ സു​രേ​ന്ദ്ര​ൻ, ബെ​യ്സി​ൽ അ​ബ്ര​ഹാം മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ഗ്ന​ൽ ബി​ജോ​യ്, കി​ഷ​ൻ​ദാ​സ്, ജ​സ്റ്റീ​ന തോ​മ​സ്, ആ​ഗ്ന​സ് ബൈ​ജു എ​ന്നി​വ​ർ വി​വി​ധ ഭാ​ഷ​ക​ളു​ടെ സ​ങ്ക​ല​നാ​വി​ഷ്ക്കാ​രം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും സം​ഭാ​വ​ന​യാ​യി ന​ൽ​കി. ലി​റ്റ​റ​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


പാ​ല​ക്കാ​ട് : അ​സീ​സി ഇ​എം​എ​ച്ച്എ​സ് സ്കൂ​ളി​ൽ വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​യ​നാദി​നാഘോ​ഷ​വും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

പ​രി​പാ​ടി ക​വി​യും ഗാ​ന​ര​ച​യി​താ​വും നോ​വ​ലി​സ്റ്റു​മാ​യ മു​ര​ളി എ​സ്.​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പി​.ടി. അ​നി​ത എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ക​വി​ത എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക്ല​ബ് ക​ണ്‍​വീ​നേ​ഴ്സ് സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​ക​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി ഒ​പി വാ​യ​ന​യു​ടെ മാ​ഹാ​ത്മ്യ​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

വി​വി​ധ ക്ല​ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​ദി​ന മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.

ക​ല്ല​ടി​ക്കോ​ട്‌: ക​രി​മ്പ സെ​ന്‍റ് മേ​രീ​സ്‌ ബ​ഥ​നി സ്കൂ​ൾ സാ​ഹി​ത്യ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ നോ​യ​ൽ എ​സ്‌​ഐ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്ര​ാൻ​സീ​സ്‌ ജോ​സ​ഫ്‌, കു​മാ​രി ദി​യ, പ​ത്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വാ​യ​ന ശീ​ല​മാ​ക്കാ​ൻ സ്കൂ​ളി​ൽ പ​ത്യേ​ക വാ​യ​നാ സ​മ​യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്‌.

‌ക​ല്ല​ടി​ക്കോ​ട്‌: ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വാ​യ​നവ​ാരാ​ച​ര​ണ​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഡോ.​ സു​നി​താ ഗ​ണേ​ഷ്‌ നി​ർ​വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ്‌ സി.​പി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​നോ​യ്‌ എ​ൻ.​ജോ​ൺ, എം.​അ​രു​ൺ രാ​ജ്‌, ജി​ജി, എം.​ജ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.