പു​ത്ത​ന്‍​ചി​റ സ്വ​ദേ​ശി​നി അ​റ​ഫ​യി​ല്‍ മ​രി​ച്ചു
Saturday, June 22, 2024 11:34 PM IST
മാ​ള: ഹ​ജ്ജ് ക​ര്‍​മ​ത്തി​നെ​ത്തി​യ പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി​നി അ​റ​ഫ​യി​ൽ മ​രി​ച്ചു. പ​ടി​ഞ്ഞാ​റെ പ​ള്ളി​ക്കു സ​മീ​പം കാ​ട്ടൂ​ക്കാ​ര​ന്‍ പ​രേ​ത​നാ​യ ഉ​മ്മ​റി​ന്‍റെ ഭാ​ര്യ ആ​യി​ഷാ​ബി(68) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ള്‍: സി​റാ​ജു​ദ്ദീ​ന്‍, ഷം​സു​ദ്ദീ​ന്‍, ബ​ദ​റു​ദ്ദീ​ന്‍. മ​രു​മ​ക്ക​ൾ: ഫ​ർ​ഹാ​ന, ഷെ​മീ​റ, മ​ൻ​സി​ബ.