സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ
Saturday, June 22, 2024 11:34 PM IST
അ​തി​ര​പ്പി​ള്ളി: ക​ണ്ണം​കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​സാ​രി​യോ റി​സോ​ർ​ട്ടി​ൽ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് മ​ല്ലി​യാ​ട​ൻ വീ​ട്ടി​ൽ ഐ​ശ്വ​ര്യ(19)​യെ​യാ​ണ് ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.