മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു
Saturday, June 22, 2024 11:34 PM IST
ക​യ്പ​മം​ഗ​ലം: ക​ഴി​മ്പ്രം പാ​ല​പ്പെ​ട്ടി ബീ​ച്ചി​ൽ ക​ര​യ്ക്ക​ടി​ഞ്ഞ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ൽ മേ​പ്പു​റം ഇ​സ്ലാം മ​ദ്ര​സ​ക്ക് തെ​ക്ക് എ​ര​ണേ​ഴ​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞ​ക്ക​ൻ മ​ക​ൾ ഗീ​ത(59)​യാ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ന​ട​ത്തി. വി​വാ​ഹി​ത​യാ​ണ്. അ​മ്മ: പ​രേ​ത​യാ​യ ഇ​ണ്ണു​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​കാ​ശ​ൻ, സ​ര​സ്വ​തി, ജ​നാ​ർ​ദ്ദ​ന​ൻ, ശ്രീ​നി​വാ​സ​ൻ, പ​രേ​ത​നാ​യ വ​സ​ന്ത​ൻ, ല​ളി​ത, അ​രു​ന്ധ​തി, വി​ദ്യാ​സാ​ഗ​ർ.