ബൈ​ക്ക​പ​ക​ടം; ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, July 5, 2024 10:40 PM IST
അ​ങ്ക​മാ​ലി: ബൈ​ക്കി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. തു​റ​വൂ​ർ പെ​രി​ങ്ങാം​പ​റ​ന്പ് കാ​രേ​ക്കാ​ട​ൻ കെ.​ഒ അ​ഗ​സ്റ്റി​ൻ (55) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.45 നാ​യി​രു​ന്നു അ​പ​ക​ടം. ടി.​ബി ജം​ഗ്ഷ​നി​ൽ​നി​ന്നു വ​ന്ന ബൈ​ക്ക് അ​ങ്ങാ​ടി​ക്ക​ട​വ് സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ആ​ലു​വ ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

മ​ത്സ്യ വി​ൽ​പ​ന​ക്കാ​ര​നാ​യ അ​ഗ​സ്റ്റി​ൻ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു മീ​ൻ എ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു. ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

സം​സ്കാ​രം ഇ​ന്നു നാ​ലി​ന് തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ബി ന​ടു​വ​ട്ടം അ​വു​പ്പാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബ്രി​സ്റ്റോ (വൈ​ദി​ക വി​ദ്യാ​ർ​ഥി, എം​എ​സ്എ​ഫ്എ​സ് ഏ​റ്റു​മാ​നൂ​ർ), ബ്രൈ​റ്റോ (ഫി​സി​യോ തെ​റാ​പ്പി വി​ദ്യാ​ർ​ഥി, എ​ൽ​എ​ഫ് ഹോ​സ്പി​റ്റ​ൽ, അ​ങ്ക​മാ​ലി).