ആ​ധാ​ർ മ​സ്റ്റ​റ്റിം​ഗ് ക​ഴി​ഞ്ഞി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, July 8, 2024 11:41 PM IST
തോ​പ്പും​പ​ടി: മു​ണ്ടം​വേ​ലി​യി​ലെ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് ആ​ധാ​ർ മ​സ്റ്റ​റ്റിം​ഗ് ക​ഴി​ഞ്ഞി​റ​ങ്ങി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ വ​ഴി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ണ്ണ​മാ​ലി കാ​ക്ക​ത്ത​റ വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

മ​സ്റ്റ​റ്റിം​ഗ് ക​ഴി​ഞ്ഞ സെ​ബാ​സ്റ്റ്യ​ൻ വ​ഴി​യി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണ​മാ​ലി​യി​ലെ സ​ജീ​വ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു 11ന് ​ക​ണ്ണ​മാ​ലി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മാ​ഗി. മ​ക്ക​ൾ: പ്ര​വീ​ണ, പ്ര​ജി​ൻ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, മെ​യ്മോ​ൾ.