സ്കൂ​ട്ട​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Monday, July 8, 2024 11:41 PM IST
അ​ന്പ​ല​മു​ക​ൾ: സ്കൂ​ട്ട​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. മാ​മ​ല ഇ​ല്ല​ത്തു​പ​റ​ന്പി​ൽ പ്ര​വീ​ണ്‍ കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ജി (49) ആ​ണ് മ​രി​ച്ച​ത്.

അ​ന്പ​ല​മു​ക​ൾ കു​ഴി​ക്കാ​ട് ആ​ശ്ര​മ​ത്തി​ന് സ​മീ​പം വ​ള​വി​ൽ​വ​ച്ച് ബി​ജി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും എ​തി​രെ വ​ന്ന സ്വ​കാ​ര്യ​ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ച​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ബി​ജി ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം 11ന് ​തി​രു​വാ​ണി​യൂ​ർ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. മ​ക​ൻ: അ​ഭി​ജി​ത്ത്.