മ​ഞ്ഞ​പ്പിത്തം ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, July 8, 2024 11:41 PM IST
പെ​രു​ന്പാ​വൂ​ർ: മ​ഞ്ഞ​പ്പിത്തം ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം കോ​ട്ട​മാ​ലി വീ​ട്ടി​ൽ കെ.​പി. പ്ര​വീ​ണ്‍ (30) ആ​ണ് മ​രി​ച്ച​ത്. ദി​ല്ലി​ൽ സ്വ​കാ​ര്യ അ​ന്പ​ല​ത്തി​ൽ പൂ​ജാ​രി​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് രോ​ഗ​ബാ​ധി​ത​നാ​യി അ​വ​ശ​നി​ല​യി​ൽ നാ​ട്ടി​ൽ എ​ത്തി​യ​ത്. ഉ​ട​ൻ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഹ​രി​ത ഇ​ള​ന്പ​ക​പ്പി​ള്ളി വെ​ള്ളി​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: രു​ദ്ര, ശ്രീ​ഭ​ദ്ര.