കാ​ത്ത​ലി​ക് എ​ഡ്യൂക്കേ​ഷ​ന്‍ ട്ര​സ്റ്റ് അ​നു​മോ​ദി​ച്ചു
Tuesday, July 9, 2024 1:02 AM IST
ക​ല്ലേ​റ്റും​ക​ര: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ 100 ശതമാനം വി​ജ​യംവ​രി​ച്ച ബി​വി​എം ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കാ​ത്ത​ലി​ക് എ​ഡു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​നസ​മ്മേ​ള​നം ആ​ളൂ​ര്‍ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ആ​ര്‍. ജോ​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് എംഡി ആ​ന്‍റോ. കെ. ​ദേ​വ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​എ. വു​ഡ്രോ വി​ത്സ​ന്‍ കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി. വാ​ര്‍​ഡ് മെ​മ്പ​ര്‍ ഓ​മ​ന ജോ​ര്‍​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ്് കെ.​എ. ജോ​ണ്‍​സ​ന്‍, മു​ന്‍ മാ​നേ​ജ​ര്‍ വ​ര്‍​ഗീ​സ് പ​ന്ത​ലൂ​ക്കാ​ര​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ അ​ബ്ദു​ള്‍ഹ​മീ​ദ്, സ്റ്റാ​ഫ് പ്ര​തി​നി​ധി ജി​ജി തോ​മ​സ്, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ആ​ന്‍​ലി ബി​ജു, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി കെ.​എ. ആ​ദി​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.