കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, July 6, 2024 11:27 PM IST
പെ​രു​ന്പാ​വൂ​ർ: ഐ​മു​റി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ എം.​ജെ. ആ​ന്‍റ​ണി (59) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഐ​മു​റി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ.

ഭാ​ര്യ: സെ​ലി​ന കു​റ്റി​പു​ഴ തേ​യ്ക്കാ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ണ്‍ ആ​ന്‍റ​ണി (അ​ധ്യാ​പ​ക​ൻ, ഗ​വ. എ​ൽ​പി സ്കൂ​ൾ കു​റി​ച്ചി​ല​ക്കോ​ട്), ഫാ. ​അ​മ​ൽ മാ​ളി​യേ​ക്ക​ൽ റൊ​ഗേ​ഷ​നി​സ്റ്റ് (അ​സി. വി​കാ​രി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് പേ​രാ​ന്പ്ര).