ക​ട​ലി​ൽ കാ​ണാ​താ​യ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, July 8, 2024 11:30 PM IST
പ​യ്യോ​ളി: മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ചേ​ളാ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി (38)യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ കൊ​ളാ​വി​പ്പാ​ലം മി​നി ഗോ​വ​യു​ടെ തീ​ര​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് മു​ഹ​മ്മ​ദ് ഷാ​ഫി​യെ കാ​ണാ​താ​യ​ത്. അ​ഴി​മു​ഖ​ത്ത് വീ​ശു​വ​ല ഉ​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ക​ട​ലി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.