വിദേശപഠന സെമിനാറും ലോണ്‍ മേളയും ഇന്ന് കട്ടപ്പനയിൽ
Saturday, June 15, 2024 3:40 AM IST
ക​ട്ട​പ്പ​ന: വി​ദേ​ശ​ത്തെ പ്ര​മു​ഖ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഡി​ഗ്രി, പി​ജി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ളു​മാ​യി ജീ​ബീ എ​ഡ്യു​ക്കേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ഇ​ന്ന് ക​ട്ട​പ്പ​ന ഹി​ൽ ടൗ​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കും.

വി​ദ്യാ​ഭ്യാ​സ ലോ​ണ്‍ ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​തി​വേ​ഗ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ലോ​ണ്‍ ന​ൽ​കാ​നാ​യി പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ പ്ര​ത്യേ​ക കൗ​ണ്ട​റും സെ​മി​നാ​റി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന സെ​മി​നാ​റി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ​ഠ​ന​ശേ​ഷം പി​ആ​ർ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട രാ​ജ്യം, കോ​ഴ്സു​ക​ൾ, ഫീ​സി​ല്ലാ​തെ പ​ഠി​ക്കാ​ൻ സാ​ധി​ക്കു​ന്ന യൂ​റോ​പ്പി​ലെ പ്ര​മു​ഖ പ​ബ്ലി​ക് കോ​ള​ജു​ക​ൾ,

വി​ദ്യാ​ഭ്യാ​സ വാ​യ്പ, സ്കോ​ള​ർ​ഷി​പ് തു​ട​ങ്ങി എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും സ​മ​ഗ്ര​മാ​യ വി​വ​ര​ണം ജീ​ബീ എ​ഡ്യു​ക്കേ​ഷ​ന്‍റെ വി​ദ​ഗ്ധ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​യ്ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 7356493666