ടി​പ്പ​റി​ൽനി​ന്നു ക​ല്ലു തെ​റി​ച്ചു വീ​ണ് അ​ച്ഛ​നും മ​ക​ൾ​ക്കും പ​രി​ക്ക്
Wednesday, June 19, 2024 4:24 AM IST
തൊ​ടു​പു​ഴ: ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്ന് ക​ല്ല് തെ​റി​ച്ചു വീ​ണ് അ​ച്ഛ​നും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​രി​മ​ണ്ണൂ​ർ കി​ളി​യ​റ​യി​ൽ ഇ​ന്ന​ല ഉ​ച്ച​യ്ക്ക് 12.30നാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ട​ത്തി​ൻ​കു​ടി റോ​യി (54), മ​ക​ൾ അ​ഞ്ജു(27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ജു​വി​ന്‍റെ ര​ണ്ടു വ​യ​സു​കാ​രി​യാ​യ മ​ക​ളാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.