യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, June 13, 2024 4:01 AM IST
ക​രി​മ​ണ്ണൂ​ർ: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ള​പ്പു​റം കാ​ഞ്ഞി​ര​മ​ല​യി​ൽ തു​ള​സി​രാ​ജ​നെ (24) യാണ് വീ​ട്ടി​ലെ ഫാ​നി​ന്‍റെ കൊ​ളു​ത്തി​ൽ തൂ​ങ്ങിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഉ​ട​ൻ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ട​ക്ട​റാ​യി​രു​ന്ന ഇ​യാ​ൾ പി​ന്നീ​ട് വി​ദേ​ശ​ത്തു പോ​യ​തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.