കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കെഎ​സ്ആ​ർടിസി ബ​സി​ലി​ടി​ച്ചു
Thursday, June 13, 2024 3:47 AM IST
ചെ​റു​തോ​ണി: കു​യി​ലി​മ​ല​യ്ക്ക് സ​മീ​പം കെ​എ​സ്ആ​ർ ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ക​ട്ട​പ്പ​ന​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് കു​യി​ലി​മ​ല​ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

എ​തി​രെ വ​ന്ന കാ​ർ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സ്ത്രീ​യെസ്വ​കാ​ര്യ ആ​ശു പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.