Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജീവിതം വീൽച്ചെയറിൽ; ഉപജീവനത്തിനായി യുവതിയുടെ പോരാട്ടം
Thursday, June 13, 2024 3:47 AM IST
കട്ടപ്പന: ആശ്രയമറ്റ് ജീവിതം വീൽച്ചെയറിലേക്ക് ചുരുങ്ങിയെങ്കിലും മനോധൈര്യം കൊണ്ട് ഉപജീവനം നടത്താൻ പാടുപെടുകയാണ് 35 കാരിയായ ഷീബ. പീരുമേട് റാണികോവിൽ പോൾദാസ്- അന്നതങ്കം ദന്പതികളുടെ മകൾ ഷീബയാണ് അന്നന്നത്തെ അന്നത്തിനും മരുന്നിനുമായി തളർന്നു പോയ ശരീരവുമായി പാടുപെടുന്നത്.
പോൾ ദാസിന്റെയും അന്നതങ്കത്തിന്റെയും രണ്ടാമത്തെ മകളായ ഷീബയ്ക്ക് ജൻമനാ നട്ടെല്ലിൽ മുഴയുണ്ടായിരുന്നു. ഇതിന്റെ ചികിത്സകൾക്കായി മാത്രം ലക്ഷങ്ങളാണ് ദന്പതികൾക്ക് ചെലവായത്.
പിന്നീട് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തെങ്കിലും ഷീബയുടെ അരയ്ക്ക് താഴേക്ക് തളർന്നു പോയി. ഇതോടെ ജീവിതം ഒരു വിൽചെയറിലേക്ക് ഒതുങ്ങി. മാതാപിതാക്കൾ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം ചികിത്സയ്ക്കായി ചെലവാക്കി.
എന്നാൽ, ഇരുവരും വൃദ്ധരായി തൊഴിലെടുക്കാൻ കഴിയാതെ വന്നതോടെ അന്നന്നത്തെ അന്നത്തിനായി മറ്റുള്ളവരുടെ മുന്പിൽ കൈ നീട്ടേണണ്ടി വന്നു. ഇതോടെയാണ് ഷീബ സ്വയം തൊഴിൽ എന്ന നിലയിൽ മെഴുകുതിരി, പേപ്പർ പേന എന്നിവ നിർമിച്ച് ഉപജീവനമാർഗം തേടിത്തുടങ്ങിയത്.
ആരാധനാലയങ്ങളിലും പെരുന്നാളുകളിലും തന്റെ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയാണ് ഷീബ ഇപ്പോൾ മാതാപിതാക്കളെ സംരക്ഷിക്കുന്നതും തനിക്കുള്ള മരുന്നുകൾ വാങ്ങുന്നതും. തന്റെ വികലാംഗ പെൻഷനും മാതാപിതാക്കളുടെ വാർധക്യ പെൻഷനും മാത്രമാണ് മറ്റു വരുമാനം. ഒരു മാസം തനിക്കുള്ള മരുന്നു വാങ്ങാൻ മാത്രം 3000 രൂപയോളം വേണ്ടി വരുമെന്ന് ഷീബ പറയുന്നു.
മെഴുകുതിരി നിർമാണത്തിന് നല്ലൊരു അച്ച് വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതും സാധ്യമായിട്ടില്ല. തുടർ ചികിത്സയ്ക്കും ഉപജീവന മാർഗം വിപുലമാക്കുന്നതിനും സുമനസുകളുടെ കരുണ തേടുകയാണ് ഈ യുവതി.
എസ്ബിഐ പീരുമേട് ബ്രാഞ്ചിൽ ഷീബ മേരി എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നന്പർ: 33033 619983. ഐഎഫ്എസ്സി: എസ്ബിഐഎൻ0070109.
മറയൂരിൽ 19.63 കോടിയുടെ ചന്ദനലേലം
മറയൂര്‍: മറയൂരില്‍ നടന്ന ചന്ദന ഇ-ലേലത്തില്‍ 19.63 കോടി രൂപയുടെ വില്‍പ്പന നടന്നു. രണ്ട് സെക്ഷനുകളായി നടന്ന ലേലത്തില്‍
അനാവശ്യ പരിശോധനകൾ നിർത്തണം: കെഎച്ച്എഫ്എ
തൊടുപുഴ:പരാതി ലഭിച്ചതിന്റെ പേരിൽ നഗരത്തിലെ ഭക്ഷണശാലകളിൽ നടത്തുന്ന അനാവശ്യവും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്
കെസിവൈഎം പരിസ്ഥിതി പഠനശിബിരം "കാൻയൻ’ ലോഗോ പ്രകാശനം ചെയ്തു
ചെറുതോണി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 28,29,30 തീയതികളിലായി നെടുങ്കണ്ടം കരുണ പാസ്റ്ററൽ സെന്ററിൽ പരിസ്
ചേലച്ചുവട് -വണ്ണപ്പുറം റോഡിന് 37 ലക്ഷം അനുവദിച്ചു
ഇടുക്കി: ചേലച്ചുവട് - വണ്ണപ്പുറം റോഡിന്റെ വികസനത്തിന്റെ ഭാഗമായി അതിരു നിർണയിക്കുന്നതിന് 37 ലക്ഷം രൂപ അനുവദിച്ചതാ
നിരത്തുകൾ കീഴടക്കി തെരുവുനായ്ക്കൾ
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിൽ തെരുവു നായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമായി.പൊതു നിരത്തുകൾ മാത്രമല്ല വിദ്യാലയങ്ങൾ, സ
താമസിക്കാൻ ആരുമില്ല : ജിഎസ്ടി വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ നശിക്കുന്നു
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജിഎസ്ടി വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ ഉപയോഗിക്കാതെ നശിക്കുന്നു. കോടികൾ മുടക്കി നിർമിച്ച കെ
പോലീസ് അസോ. ജില്ലാ സമ്മേളനം 23ന് കട്ടപ്പനയിൽ
കട്ടപ്പന: കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം 23ന് കട്ടപ്പന ഓസാനം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കു
സൈജൻ സ്റ്റീഫന്‍ അഭിമാന നേട്ടം
തൊടുപുഴ: ഷാർജയിൽ നടന്ന ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷൻ കോച്ചിംഗ് ക്ലിനിക്കിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സൈ
കാറപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
രാജാക്കാട്: ബൈസണ്‍വാലി നാൽപതേക്കറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക
മൂന്നു ചെയിനിൽ പട്ടയത്തിനു തീരുമാനമില്ലെന്ന് റവന്യു വകുപ്പ്
ഉപ്പുതറ: ഇടുക്കി പദ്ധതിയുടെ മൂന്നു ചെയിനിൽ പട്ടയം നൽകാൻ തീരുമാനമില്ലന്ന് വ്യക്തമാക്കുമ്പോഴും പട്ടയം നൽകാനെന്ന പേരി
ഓട്ടിസം ബാധിതനെ പോലീസ് മർദിച്ചതായി പരാതി
തൊടുപുഴ: നഗരത്തിലെ സ്ഥാപനത്തിലെ ജീവനക്കാരുടെ മുറിയിൽ നിന്ന് കാമറയും, ഐഫോണുകളും കാണാതായെന്ന പരാതിയിൽ തൊടുപുഴ പ
ബസ് കണ്ടക്ടർ തൂങ്ങിമരിച്ച നിലയിൽ
മൂന്നാർ: ബസ് കണ്ടക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ എസ്.സുധാകറാ
ഷാപ്പ് കരാറുകാരനെ മർദിച്ച ചെത്തുകാരൻ അറസ്റ്റിൽ
തൊടുപുഴ: ഷാപ്പ് കരാറുകാരനെ മർദിച്ച കേസിൽ കള്ളു ചെത്തു തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 15ന് ഏഴല്ലൂർ പയ
ടിക്കറ്റിൽ തിരിമറി: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
മൂന്നാർ: യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിൽ തിരിമറി നടത്തിയ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ. മൂന്നാർ ഡിപ്പോയ
ചോദ്യത്തിന് മറുപടിയില്ല; റിപ്പോർട്ട് തേടി വിവരാവകാശ കമ്മീഷൻ
തൊടുപുഴ: അപേക്ഷകൻ ആവശ്യപ്പെട്ട വിവരം നൽകാത്ത ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടർ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്
നൂറുകണക്കിന് രോഗികൾ; ഒരു ഡോക്ടറും
രാജാക്കാട്: രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥക്ക് അറുതിയില്ല. ആറിൽ പരം പഞ്ചായത്തുകളിലെ സാധാരണക്കാ
നിരന്തര നിയമലംഘനം: കർശന പരിശോധനയുമായി മോട്ടോർവാഹന വകുപ്പ്
മൂന്നാർ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക്കാട് ഗ്യാപ്പിൽ നിയമ ലംഘനം പതിവായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോ
സിപിഐ നേതാവിന്റെ എതിർപ്പു മറികടന്ന് കൈയേറ്റം ഒഴിപ്പിച്ചു
മൂന്നാർ: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യാഗസ്ഥരോട് കയർത്ത് സിപിഐ നേതാവ്. നടപടിക്കെത്തിയ ഉദ്യോഗസ്ഥര
കുടിയേറ്റ ജനതയ്ക്കായി ജീവിച്ച മണിയങ്ങാട്ട് പാപ്പച്ചൻ ഇനി ഓർമ
കട്ടപ്പന: ഹൈറേഞ്ചിന്റെ കുടിയേറ്റ നാളുകളിൽ ജനവാസ സൗകര്യങ്ങൾക്കായി അടരാടിയ മണിയങ്ങാടൻ പാപ്പച്ചനെന്ന ലൂക്കോസ് മണി
പരുന്തുംപാറയിൽ ഭൂമി കൈയേറ്റം
ഉപ്പുതറ: പീരുമേട് പരുന്തുംപാറയിൽ കൈയേറ്റങ്ങൾ വ്യാകമായി. 45 ഹെക്ടർ ഭൂമിയാണ് സർക്കാരിന് നഷ്ടമായിരിക്കുന്നത്. ഭൂമി ന
യുഡിഎഫ് സായാഹ്ന ധർണ നടത്തി
ചെറുതോണി: തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്കും അഴിമതിക്കുമെതിരേ യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മി
കിഴുകാനം വനംവകുപ്പ് ഓഫീസിനു മുന്നിൽ ധർണ നടത്തി
ഉപ്പുതറ: കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ ഇടുക്കി കണ്ണംപടി മുല്ല പുത്തൻ
1000 പുസ്തകങ്ങൾ വായിക്കാൻ ജില്ലാ സാക്ഷരതാ മിഷൻ
ചെറുതോണി: 1000 പുസ്തകങ്ങൾ വായിച്ച് വായന പക്ഷാചരണം നടത്താൻ ഒരുങ്ങി ജില്ലാ സാക്ഷരതാ മിഷൻ. 19 മുതൽ ജൂലൈ ഏഴു വരെ നടക്കുന്ന
വായനദിനാചരണം
തൊടുപുഴ: അക്ഷരമുറ്റങ്ങൾ വായനയുടെ വിരുന്നുശാലയായി. വൈവിധ്യമാർന്ന പരിപാടികളോടെ ജില്ലയിൽ വായന ദിനാചരണം നടത്തി.
ഫ്ലാറ്റ് സമുച്ചയനിർമാണം ഒച്ചിഴയുംവേഗത്തിൽ
കട്ടപ്പന: കട്ടപ്പന നഗരസഭയിൽ വെള്ളയാംകുടിയിൽ നിർമിക്കുന്ന ഭവനരഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയ നിർമാണം ഒച്ചിഴയും വ
റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ
മുന്നാർ: കാന്തല്ലൂർ ഗുഹനാഥപുരം റിസോർട്ടിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചു. ആസാം ലഖിംപുർ സെൻഞ്
പെരുന്പൻകുത്ത് ആറാംമൈൽ-അന്പതാംമൈൽ റോഡ് നിർമാണം പൂർത്തിയായില്ല
അടിമാലി: മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ പെരുന്പൻകുത്ത് ആറാംമൈൽ അന്പതാംമൈൽ റോഡിന്റെ നിർമാണം ഈ വേന
ഫ്യൂസ് ഊരിയതിന് പണി കൊടുത്ത് പഞ്ചായത്ത്
നെടുങ്കണ്ടം: ബിൽ അടയ്ക്കാൻ ഒരു ദിവസം വൈകിയതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഫ്യൂസ് ഊരിയ ക
ജീവനക്കാരില്ല: ഉപ്പുതറ സിഎച്ച്സി രോഗശയ്യയിൽ
ഉപ്പുതറ: ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടേയും കുറവു കാരണം ഉപ്പുതറ കമ്യൂണിറ്റി ഹെൽത്തു സെന്ററിന്റെ പ്രവർത്തനം
നഗരസഭയിൽ ആലോചനായോഗം ചേർന്നു : തൊടുപുഴയിൽ ഗതാഗതസംവിധാനം അടിമുടി മാറ്റും
തൊടുപുഴ: നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഗതാഗത ഉപദേശക സമിതി യോഗം കൂടുന്നതിന് മുന്നോടിയായി നഗ
ജീപ്പ് അപകടത്തിൽ യുവാവ് മരിച്ചു
മറയൂർ: മറയൂർ കോവിൽക്കടവ് റോഡിൽ ജീപ്പ് മറിഞ്ഞു യുവാവ് മരിച്ചു. മറയൂർ മേലാടി സ്വദേശി കറുപ്പുസ്വാമിയുടെ മകൻ നന്ദു എന
വ്യാജപ്രചാരണം അവസാനിപ്പിക്കണം: ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍
കട്ടപ്പന: മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ഓട്ടോ റിക്ഷാ സ്റ്റാന്‍ഡ് പുതുക്കി നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വ്യ
ബാറ്ററികളും ടയറുകളും മോഷണം പോകുന്നു : ബൈസണ്‍വാലിയിൽ നട്ടംതിരിഞ്ഞ് വാഹന ഉടമകൾ
അടിമാലി: ബൈസണ്‍വാലി മേഖലയിൽ രാത്രികാലത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽനിന്നും ടയറുകളും ബാറ്ററികളും മറ്റനുബ
സ്ഥാനാർഥികൾ വരവുചെലവ് കണക്ക് നൽകണം
ഇടുക്കി: ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാനാർഥികളും വരവുചെലവ് കണക്കുകൾ നിർദിഷ്ട മാതൃക
ഒളിന്പിക് ദിനാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി
തൊടുപുഴ: ജില്ല ഒളിന്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന
റോഡ് കിടങ്ങായി; യാത്ര ദുരിതം
അടിമാലി: വിരിപാറ-ലക്ഷ്മി - മൂന്നാർ റോഡിലൂടെ മഴ പെയ്യുക കൂടി ചെയ്തതോടെ യാത്ര അതീവ ദുഷ്കരമായി. ടാറിംഗ് ഇളകിപ്പോയ പല
തുലച്ചത് 16 കോടി : ചോർന്നൊലിച്ച് കെഎസ്ആർടിസി ഡിപ്പോ; ഗ്ലാസ് പൊട്ടിയിടത്ത് റിബണ്‍
തൊടുപുഴ: കോടികൾ മുടക്കി നിർമിച്ച തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് ദുരിതപർവം. യാത്രക്കാർക്ക് പ്രാഥമ
അധ്യാപക ദ്രോഹ നടപടി: കട്ടപ്പന ഡിഇഒ ഓഫീസിനു മുന്നിൽ മാർച്ച്, സംഘർഷം
കട്ടപ്പന: കട്ടപ്പന ഡിഇഒ ഓഫീസിലെത്തുന്ന അധ്യാപകരെ ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്യുന്ന കട്ടപ്പന ഡിഇഒയുടെ നടപ
നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം
വണ്ടിപ്പെരിയാർ: തമിഴ്നാട്ടിലെ കന്യാകുമാരിയിൽ വിവാഹത്തിനു പോയി തിരികെ വണ്ടിപ്പെരിയാർ വള്ളക്കടവിലേക്ക് വരികയായി
തൊടുപുഴയിലെ റെയ്ഡ്കോ ശാഖയും അടച്ചുപൂട്ടുന്നു
തൊടുപുഴ: സഹകരണമേഖലയിൽ പ്രവർത്തിച്ചുവരുന്ന തൊടുപുഴയിലെ റെയ്ഡ്കോ ഒൗട്ട്ലെറ്റും അടച്ചുപൂട്ടുന്നു. കഴിഞ്ഞ 35 വർഷമാ
ഇടുക്കി ഒരു മിടുക്കി പദ്ധതി: മോഹൻലാൽ ഉദ്ഘാടനം ചെയ്തു
തൊടുപുഴ: വിവിധ സ്ഥാപനങ്ങളുടെ കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി ഫണ്ട് പ്രയോജനപ്പെടുത്തി ജില്ലാ ഭരണകൂടം നടപ്
കാറപകടം: യുവാവിന് പരിക്ക്
രാജാക്കാട്: ബൈസൺവാലി നാൽപ്പതേക്കറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ചുകയറി യുവാവിന് ഗുരുത
നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് റോഡിൽനിന്ന് തെന്നിമാറി
രാജാക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് റോഡിൽനിന്ന് തെന്നി മാറി. ബൈസൺവാലി - സൊസൈറ്റിമേട് റോഡിൽ കുത്തനെയുള്ള
പോക്സോ കേസ് പ്രതി പിടിയിൽ
കട്ടപ്പന: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ വണ്ടന്മേട് പോലീസ് സാഹസികമായി തമിഴ്നാട്ടിൽനിന്ന് അറസ്റ്റ
ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി
നെടുങ്കണ്ടം: പ്രഭാതസവാരി കഴിഞ്ഞെത്തിയ ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താന്നിമൂട് തിരുവല്ലാപ്പടി
പ്രിയങ്കയുടെ വരവ് മുന്നണിക്ക് കരുത്തു പകരും: പി.ജെ. ജോസഫ്
തൊടുപുഴ: പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് ഇന്ത്യ മുന്നണിക്ക് കൂടുതൽ കരുത്ത് പകരുമെന്ന് കേരള കോണ
ജനങ്ങളെ ഭീതിയിലാഴ്ത്തി 110 കെവി ഡബിൾ സർക്യൂട്ട് പദ്ധതി; പ്രതിഷേധം ശക്തം
കട്ടപ്പന: പീരുമേട്-കട്ടപ്പന 110 കെവി ലൈൻ ഡബിൾ സർക്യൂട്ട് പദ്ധതി പ്രാരംഭ സർവേ അനുസരിച്ച് ജനവാസ മേഖലയിലൂടെ കൊണ്ടുപോ
വാളറ ജനവാസമേഖലകളിൽ വീണ്ടും കാട്ടാന ആക്രമണം
അടിമാലി: മഴ കനത്തതോടെ വനാതിർത്തിയിലെ ജനവാസ മേഖലയിലും വനാന്തര റോഡുകളിലും കാട്ടാന ശല്യം രൂക്ഷമായി.
കൊച്ചി-ധനു
കട്ടപ്പന മൈജി, മൈജി ഫ്യൂച്ചർ ഷോറൂമാകുന്നു; ഉദ്ഘാടനം 22ന്
കട്ടപ്പന: കട്ടപ്പന മൈജി, മൈജി ഫ്യൂച്ചർ ഷോറൂമായി മാറുന്നു. 22ന് പ്രശസ്ത സിനിമാതാരം നിഖില വിമൽ ഷോ
ടിപ്പറിൽനിന്നു കല്ലു തെറിച്ചു വീണ് അച്ഛനും മകൾക്കും പരിക്ക്
തൊടുപുഴ: കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ചു വീണ് അച്ഛനും മകൾക്കും പരിക്കേറ്റു. രണ്ടു വയസുള്ള ക

Latest News
കേജരിവാളിന്റെ മോചനം വൈകും; ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ
കാത്ത് ലാബിന്റെ പ്രവര്‍ത്തനം മുടങ്ങി; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി
കീഴ്വഴക്കം ലംഘിച്ചു, ബിജെപി പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്
വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയിൽ
ഗാസയിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കെഎസ്ആർടിസി ബസിന് തീപിടിച്ചു
Thiruvananthapuram
ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു
Kollam
കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്കു പരിക്ക്
Pathanamthitta
കൊടിക്കുന്നിൽ സുരേഷ് എംപിക്ക് സ്വീകരണം നൽകി
Alappuzha
മൂലം വള്ളംകളി: കുറിച്ചിയില്‍നിന്ന് ജലോത്സവ വിളംബര ഘോഷയാത്ര നടത്തി
Kottayam
വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ മെറിറ്റ് ആൻഡ് ഫെയർവെൽ ഡേ
Ernakulam
തെരഞ്ഞെടുപ്പുതോൽവി; അന്വേഷണകമ്മീഷനോടു സഹകരിക്കാതെ മുരളിപക്ഷം
Thrissur
മാതൃവേദി രൂപത സമിതിയുടെ ഭവന നിർമാണം; പമ്പരംകുന്നിൽ തറക്കല്ലിടൽ നടന്നു
Palakkad
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓപ്പണ്‍ ലൈബ്രറി വിദ്യാര്‍ഥികള്‍ നവീകരിച്ചു
Malappuram
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
Kozhikode
ആദിവാസി, ദളിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം: നിർദേശം പുനഃപരിശോധിക്കണമെന്ന്
Wayanad
അന്താരാഷ്ട്ര യോഗാദിനാചരണം
Kannur
കലോത്സവ ജേതാക്കളെ അനുമോദിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top