ചേ​ര്‍​പ്പു​ങ്ക​ല്‍: ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ രീ​തി​യു​ടെ കു​റ​വു​ക​ള്‍ സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​ന്‍ 16നു ​രാ​വി​ലെ പ​ത്തി​ന് ചേ​ര്‍​പ്പു​ങ്ക​ല്‍ ബി​വി​എം ഹോ​ളി​ക്രോ​സ് കോ​ള​ജ് തി​യ​റ്റ​റി​ല്‍ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​രു​ടെ ശി​ല്പ​ശാ​ല ന​ട​ത്തും. പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് ജേ​താ​വ് ആ​ര്‍. അ​ഭി​ലാ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

വാ​ണി വി​നോ​ദ്, ലു​വാ​ന്‍​ഡ്രോ റി​ച്ചാ​ര്‍​ഡ്, ഫാ. ​റോ​യി മ​ല​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. പ്ല​സ്ടു, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്, മാ​നേ​ജ​ര്‍​മാ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, പു​തു​മ ആ​ഗ്ര​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ഫോ​ണ്‍: 9447776741.