കോ​​ട്ട​​യം: മ​​ര​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ പേ​​ര് മു​​ന്‍​ഗ​​ണ​​നാ റേ​​ഷ​​ന്‍ കാ​​ര്‍​ഡി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ല്‍​കി പേ​​രു നീ​​ക്ക​​ണ​​മെ​​ന്ന് സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍ അ​​റി​​യി​​ച്ചു. അ​​ന​​ര്‍​ഹ​​മാ​​യി മു​​ന്‍​ഗ​​ണ​​നാ റേ​​ഷ​​ന്‍ കാ​​ര്‍​ഡ് കൈ​​വ​​ശം​​വ​​യ്ക്കു​​ന്ന​​വ​​ര്‍ താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് റേ​​ഷ​​ന്‍ കാ​​ര്‍​ഡ് പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു മാ​​റ്റ​​ണം.

സ​​ര്‍​ക്കാ​​ര്‍-​​അ​​ര്‍​ധ​​സ​​ര്‍​ക്കാ​​ര്‍-​​പൊ​​തു​​മേ​​ഖ​​ല-​​സ​​ഹ​​ക​​ര​​ണ​​സ്ഥാ​​പ​​ന ജീ​​വ​​ന​​ക്കാ​​ര്‍, അ​​ധ്യാ​​പ​​ക​​ര്‍, സ​​ര്‍​വീ​​സ് പെ​​ന്‍​ഷ​​ന്‍​കാ​​ര്‍ (പാ​​ര്‍​ട്ട് ടൈം ​​ജീ​​വ​​ന​​ക്കാ​​ര്‍, താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ര്‍, ക്ലാ​​സ് 4 ത​​സ്തി​​ക​​യി​​ല്‍ പെ​​ന്‍​ഷ​​നാ​​യ​​വ​​ര്‍, 5000 രൂ​​പ​​യി​​ല്‍ താ​​ഴെ പെ​​ന്‍​ഷ​​ന്‍ വാ​​ങ്ങു​​ന്ന​​വ​​ര്‍, 10,000 രൂ​​പ​​യി​​ല്‍ താ​​ഴെ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര പെ​​ന്‍​ഷ​​ന്‍ വാ​​ങ്ങു​​ന്ന​​വ​​ര്‍ ഒ​​ഴി​​കെ),

ആ​​ദാ​​യ നി​​കു​​തി ന​​ല്‍​കു​​ന്ന​​വ​​ര്‍, മാ​​സം 25,000 രൂ​​പ​​യ്ക്കു മു​​ക​​ളി​​ല്‍ വ​​രു​​മാ​​ന​​മു​​ള്ള​​വ​​ര്‍, സ്വ​​ന്ത​​മാ​​യി ഒ​​രേ​​ക്ക​​റി​​നു​​മേ​​ല്‍ ഭൂ​​മി​​യു​​ള്ള​​വ​​ര്‍ (പ​​ട്ടി​​ക​​വ​​ര്‍​ഗ​​ക്കാ​​ര്‍ ഒ​​ഴി​​കെ), നാ​​ലു​​ച​​ക്ര​​വാ​​ഹ​​നം സ്വ​​ന്ത​​മാ​​യി ഉ​​ള്ള​​വ​​ര്‍ (ഏ​​ക ഉ​​പ​​ജീ​​വ​​ന​​മാ​​ര്‍​ഗ​​മാ​​യ ടാ​​ക്സി ഒ​​ഴി​​കെ), വി​​ദേ​​ശ​​ജോ​​ലി​​യി​​ല്‍​നി​​ന്നോ സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ത്തി​​ല്‍​നി​​ന്നോ 25,000 രൂ​​പ മാ​​സ​​വ​​രു​​മാ​​ന​​മു​​ള്ള കു​​ടും​​ബാം​​ഗം ഉ​​ള്ള​​വ​​ര്‍,

സ്വ​​ന്ത​​മാ​​യി 1000 ച​​തു​​ര​​ശ്ര അ​​ടി​​ക്കു​​മേ​​ല്‍ വി​​സ്തീ​​ര്‍​ണ​​മു​​ള്ള വീ​​ട്, ഫ്ളാ​​റ്റ് ഉ​​ള്ള​​വ​​ര്‍ എ​​ന്നി​​വ​​ര്‍ താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കാ​​ര്‍​ഡ് പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് മാ​​റ്റ​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍ അ​​റി​​യി​​ച്ചു.

ഫോ​​ണ്‍: 0481 2421660, 9188527646, 9188527647, 9188527648, 9188527649, 9188527358.