പ്ലാം​പ​റ​മ്പ്പ​ടി-അ​റ​വാ​ക്ക​ല്‍ റോ​ഡ് സ​മ​ര്‍പ്പണം
Monday, September 23, 2024 6:12 AM IST
ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍ഡി​ലു​ള്ള പ്ലാം​പ​റ​മ്പ്പ​ടി- അ​റ​വാ​ക്ക​ല്‍പ​ടി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി നാ​ടി​നു സ​മ​ര്‍പ്പി​ച്ചു.

എം​എ​ല്‍എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്നു തു​ക വ​ക​യി​രു​ത്തി​യാ​ണ് റോ​ഡ് പു​ന​ർ​നി​ര്‍മി​ച്ച​ത്. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.


മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​വ​ര്‍ണ കു​മാ​രി, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു സു​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രാ​യ മ​റി​യാ​മ്മ, മോ​ളി ജോ​സ​ഫ്, സാ​നി​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.