നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി
Monday, September 23, 2024 6:06 AM IST
വൈ​ക്കം: ഉ​ദ​യ​നാ​പു​രം ഹോ​ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പാ​ലാ​രി​വ​ട്ടം അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. ശി​വ​ഗി​രി മ​ഠം ഉ​ദ​യ​നാ​പു​രം ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ആ​ര്യ​ന​ന്ദ ദേ​വി നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹോ​ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ഇ​രു​മ്പൂ​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​സി​ൻ​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ജ​യിം​സ് ത​ച്ച​നം​വാ​തു​ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. രാ​ജ​ല​ക്ഷ്മി, സെ​ക്ര​ട്ട​റി വി.​ടി. ത​ങ്ക​ച്ച​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ജോ​ർ​ജ് ത​ച്ച​നം​വാ​തു​ക്ക​ൽ, പ​ത്മ​കു​മാ​രി സു​ദ​ർ​ശ​ന​ൻ, ജ​യ​ൻ ചെ​ട്ടി​യാ​ൻ​പ​റ​മ്പി​ൽ, അ​മ്പി​ളി സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.