ഗു​രു​കൃ​പ ക​ഥ​ക​ളി വി​ദ്യാ​ല​യം ഉ​ദ്ഘാ​ട​നം
Monday, September 23, 2024 5:45 AM IST
കോ​ട്ട​യം: ക​ഥ​ക​ളി ആ​ചാ​ര്യ​ന്‍ ക​ലാ​മ​ണ്ഡ​ലം സോ​മ​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ കോ​ട്ട​യം തൃ​ക്കൈ​ക്കാ​ട്ട് സ്വാ​മി​യാ​ര്‍ മ​ഠ​ത്തി​ല്‍ ഗു​രു​കൃ​പ ക​ഥ​ക​ളി വി​ദ്യാ​ല​യം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഭാ​ര​ത് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ രേ​ണു​ക വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം ഗു​രു​കൃ​പ ക​ഥ​ക​ളി വി​ദ്യാ​ല​യം പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡോ. ​രാ​ഹു​ല്‍ എ​സ്. അ​റ​യ്ക്ക​ല്‍, കെ. ​ബി​ജു, രാ​ധാ​കൃ​ഷ്ണ​വാ​ര്യ​ര്‍ സ്വാ​മി​യാ​ര്‍ മ​ഠം, എം.​ഡി. സു​രേ​ഷ് ബാ​ബു, ടി.​എ​സ്. പ​ര​മേ​ശ്വ​ര​ന്‍, അ​ഡ്വ. വി​നീ​ത ര​മേ​ശ്, ക​ഥ​ക​ളി ക​ലാ​കാ​രി അ​രു​ന്ധ​തി എം. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.