ഉ​മ്മ​ന്‍ചാ​ണ്ടി സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തി
Monday, September 23, 2024 5:45 AM IST
അ​യ​ര്‍ക്കു​ന്നം: ഉ​മ്മ​ന്‍ചാ​ണ്ടി​യു​ടെ സ്മ​ര​ണാ​ര്‍ഥം ആ​റു​മാ​നൂ​ര്‍ പാ​റേ​ക്കാ​ട്ടി​ലും ഗൂ​ര്‍ഖ​ണ്ട​സാ​രി ജം​ഗ്ഷ​നി​ലും സ്ഥാ​പി​ച്ച സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​ഷ്പാ​ര്‍ച്ച​ന​യും ഐ​എ​ന്‍ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​യ് കൊ​റ്റ​ത്തി​ല്‍ നി​ര്‍വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ ബേ​ബി, ഉ​മ്മ​ന്‍ചാ​ണ്ടി ആ​ശ്ര​യ കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ ജോ​യി​സ് കൊ​റ്റ​ത്തി​ല്‍, കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഫി​ലി​പ്പ്, ശ്രീ​നി​വാ​സ് ആ​യാ​ട്ടി​ല്‍, ഷി​നു ചെ​റി​യാ​ന്ത​റ,


സോ​ഷ്യ​ല്‍ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ ജാ​ഫ​ര്‍ ആ​റു​മാ​നൂ​ര്‍, ബേ​ബി മു​രി​ങ്ങ​യി​ല്‍, തോം​സ​ണ്‍ ച​ക്കു​പാ​റ, സ​ജി പ​ന​ച്ചി​ക്ക​ല്‍, ജ​യ്‌​സ​ണ്‍ വ​ള്ളോം​പ​റ​മ്പി​ല്‍, ജോ​ജി മു​ണ്ടു​പാ​ലം, സ​ജീ​വ് ഫി​ലി​പ്പ് കൊ​റ്റ​ത്തി​ല്‍, ജോ​മി കൊ​റ്റ​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.