മ​ങ്കൊ​മ്പ്: ദേ​ശീ​യ കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണാ​ടി സെ​ന്‍റ് റീത്താ​സ് ചാ​സ്് യൂ​ണി​റ്റ്, മാ​തൃ-​പി​തൃ​വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ, തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്​ക​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ ച​ക്കു​പു​ര​ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി പ​ത്തി​ൽ, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​സ​ഫ്, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഹ​ണി ജോ​ൺ, ഡോ. ​ലീ​ന, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് പി​ആ​ർ​ഒ ടൈ​സി, ബി​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.