ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ പ്ര​സ​ന്ത​സ് മാ​താ​വി​ന്‍റെ 157-ാമ​ത് കൊ​മ്പ്രിയ തി​രു​നാ​ള്‍ 13 മു​ത​ല്‍ 17 വ​രെ ആ​ഘോ​ഷി​ക്കും. 13ന് ​വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല. 6.30ന് ​കൊ​ടി​യേ​റ്റ്. വി​കാ​രി ഫാ.​ ജോ​ണ്‍ ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം, ല​ദീ​ഞ്ഞ, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ.​ പ്ര​വീ​ണ്‍. സ​ന്ദേ​ശം-​ഫാ.​ സൈ​റ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍. 14ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, ല​ത്തോ​ര്‍​മാ​രു​ടെ വാ​ഴ്ച. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി, പ്ര​സം​ഗം, ല​ദീ​ഞ്ഞ, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ.​ യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍. സ​ന്ദേ​ശം-​ഫാ. ​മാ​നു​വ​ല്‍ ക​രി​പ്പോ​ട്ട്.

15ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ നൊ​വേ​ന, ജ​പ​മാ​ല, ദി​വ്യ​ബ​ലി, വാ​ഴ്ച, വാ​ഴ്ച പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​പ്പ​റ​മ്പി​ല്‍. സ​ന്ദേ​ശം-​ഫാ. പ്രി​ന്‍​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍.

16ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, രൂ​പം വെ​ഞ്ച​രി​പ്പ് ദി​വ്യ​ബ​ലി, പ്ര​സം​ഗം, വേ​സ്പ​ര, വേ​സ്പ​ര പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ.​ലൂ​ക്ക് പു​ത്തം​പ​റ​മ്പി​ല്‍. സ​ന്ദേ​ശം-​ഫാ.​ടൈ​റ്റ​സ് ക​ള​പ്പു​ര​യ്ക്ക​ല്‍. 17ന് ​തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 3.30ന് ​തി​രു​നാ​ള്‍ ദി​വ്യ​ബ​ലി-​ഫാ.​ജെ​റി എ​ത്തോ​ത്ത​റ. സ​ന്ദേ​ശം-​ഫാ.​നെ​ല്‍​സ​ണ്‍ ജോ​ബ് ക​ള​പ്പു​ര​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍​പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം.