തൃ​ക്ക​രി​പ്പൂ​ർ:​ ജി​ല്ലാ സ​ബ്ജൂ​ണി​യ​ർ സെ​പ​ക്‌​താ​ക്രോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ട​ന്ന​ക​ട​പ്പു​റം ജി​എ​ഫ്എ​ച്ച്എ​സ്എ​സും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ ജി​വി​എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ളാ​യി.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ൾ ടീം ​റ​ണ്ണേ​ഴ്സ് അ​പ്പാ​യ​പ്പോ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ട​ന്ന​ക​ട​പ്പു​റം ജി​എ​ഫ്എ​ച്ച്എ​സ് സ്കൂ​ൾ ടീ​മാ​ണ് റ​ണ്ണ​റ​പ്പ്. തൃ​ക്ക​രി​പ്പൂ​ർ ജി​വി​എ​ച്ച്എ​സ്എ​സ് മൈ​താ​നി​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി കെ. ​മ​ധു​സൂ​ദ​ന​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി.​യു. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​ടി.​പി. ബ​ഷീ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി. ബാ​ബു, ശ​ബ​രി​ദാ​സ് ബാ​ല​ൻ, കെ.​വി. ബി​ജു, ടി.​എം. സി​ദ്ദി​ഖ്, കെ. ​അ​ശോ​ക​ൻ, ടി. ​ബാ​ബു, കെ. ​അ​ബ്ദു​ൾ ഷു​ക്കൂ​ർ, എ​ൻ.​കെ.​പി. ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.