ഒ​ട​യം​ചാ​ല്‍: കോ​ടോം-​ബേ​ളൂ​ര്‍, കാ​ലി​ച്ചാ​ന​ടു​ക്കം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ക​ണ്ണൂ​രി​ല്‍ എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പെ​ട്രോ​ള്‍ പ​മ്പ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ വി​ധേ​യ​നാ​യ ടി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ എ.​കെ. ര​ജീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഒ​ട​യം​ചാ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ലൈ​സ​ന്‍​സ് ര​ണ്ടു​വ​ര്‍​ഷ​മാ​യി പു​തു​ക്കാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും, സം​ഭ​വ​ത്തി​ലെ അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും, കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​ന്‍ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​മ്പി​ന് നി​യ​മ​പ​ര​മാ​യി ആ​വ​ശ്യ​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും മ​റ്റും ഒ​രു​ക്കാ​തെ ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടി​ല്ല എ​ന്ന​തി​നാ​ലാ​ണ് ലൈ​സ​ന്‍​സ് പു​തു​ക്കാ​ത്ത​തെ​ന്നും അ​തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും പി.​പി. ദി​വ്യ​യു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​സി. പ്ര​ഭാ​ക​ര​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ന്‍ ബാ​ലൂ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, വി​നോ​ദ് ക​പ്പി​ത്താ​ന്‍, ജോ​സ് റാ​ത്ത​പ്പ​ള്ളി, എം.​ജെ. ജോ​സ​ഫ്, സ​ജി പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ജി​നി ബി​നോ​യ്, ആ​ന്‍​സി ജോ​സ​ഫ്, ഷി​ന്‍റോ ചു​ള്ളി​ക്ക​ര, ജ​യി​ന്‍ ചു​ള്ളി​ക്ക​ര, അ​ഖി​ല്‍ അ​യ്ങ്കാ​വ്, ജി​ത് പൂ​ടം​ക​ല്ല്, ജി​ബി​ന്‍ ജ​യിം​സ് എ​ന്നി​വ​ര്‍ സംം​ബ​ന്ധി​ച്ചു.