ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Saturday, September 28, 2024 10:18 PM IST
ബാ​ലു​ശേ​രി: എ​ക​രൂ​ലി​ല്‍ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ക​രു​മ​ല കു​നി​യി​ല്‍ എ​ന്‍. വി. ​ബി​ജു​വാ​ണ് (46) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടം.

കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സ് എ​തി​രേ വ​ന്ന ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ബി​ജു താ​മ​ര​ശേ​രി​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഷി​ജി. മ​ക്ക​ള്‍: ദൃ​ശ്യ, ദി​യ.