പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, July 5, 2024 10:31 PM IST
നാ​ദാ​പു​രം: വ​യോ​ധി​ക​നെ പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​വ​ള​യം മാ​മു​ണ്ടേ​രി​യി​ലെ മീ​ത്ത​ലെ കു​ന്നു​മ്മ​ൽ ക​ണ്ണ​ൻ (74) നെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ പാ​റ​കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ക​ണ്ണ​ൻ മീ​ൻ പി​ടി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ് കു​ള​ത്തി​ന് സ​മീ​പ​ത്തേ​ക്ക് പോ​യ​ത്.

ഉ​ച്ച​യാ​യി​ട്ടും തി​രി​ച്ച് എ​ത്താ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ള​ക്ക​ര​യി​ൽ മൊ​ബൈ​ൽ ഫോ​ണും കു​ട​യും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ള​ത്തി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ള​യം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ദ് ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ട് വ​ള​പ്പി​ൽ സം​സ്ക്ക​രി​ച്ചു.

ഭാ​ര്യ: ജാ​നു. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, സു​നി​ൽ കു​മാ​ർ (ഓ​ട്ടോ​ഡ്രൈ​വ​ർ വ​ള​യം) , സ​ന​ൽ. മ​രു​മ​ക്ക​ൾ: ഉ​ഷ, ജി​ഷ, സി​മി​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: പാ​ലോ​റ ചാ​ലി​ൽ മാ​ത , തു​ണ്ടി​യി​ൽ മാ​തു,പ​രേ​ത​നാ​യ മീ​ത്ത​ലെ കു​ന്നു​മ്മ​ൽ ചാ​ത്തു.