"ഹ​സ്ത സ്നേ​ഹ​വീ​ട്' പ​ദ്ധ​തി​ക്ക് പേ​രാ​മ്പ്ര​യി​ൽ തു​ട​ക്ക​മാ​യി
Monday, July 8, 2024 4:58 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഹ​സ്ത ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന "ഹ​സ്ത സ്‌​നേ​ഹ​വീ​ട്' പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഹ​സ്ത ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​തി​വ​ര്‍​ഷം നി​ര്‍​മി​ക്കു​ന്ന 20 ഭ​വ​ന പ​ദ്ധ​തി​യി​ലെ സ്‌​നേ​ഹ വീ​ടു​ക​ളി​ല്‍ ആ​ദ്യ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ക​ര്‍​മം ന​ട​ന്നു.

കി​ട​പ്പു രോ​ഗി​യാ​യ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ലെ മീ​റ​ങ്ങാ​ട്ട് മീ​ത്ത​ല്‍ ച​ന്ദ്ര​നാ​ണു ആ​ദ്യ വീ​ട് നി​ര്‍​മി​ച്ചു ന​ൽ​കു​ന്ന​ത്. ആ​ദ്യ വീ​ടി​ന്‍റെ ത​റ​ക്കി​ല്ലി​ട​ല്‍ ക​ര്‍​മം വ​ട​ക​ര എം​പി ഷാ​ഫി പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഹ​സ്ത ചെ​യ​ര്‍​മാ​ന്‍ മു​നീ​ര്‍ എ​ര​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ഡ​യ​റ​ക്ട​ര്‍ കെ. ​ഇ​മ്പി​ച്ച്യാ​ലി മാ​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


മു​സ്ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​പി. കു​ഞ്ഞ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​എം. രാ​ജ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് അം​ഗം വി​നോ​ദ​ന്‍ തി​രു​വോ​ത്ത്, രാ​ജ​ന്‍ മ​രു​തേ​രി, കെ. ​മ​ധു​കൃ​ഷ്ണ​ന്‍, കെ. ​പ്ര​ദീ​പ​ന്‍, കെ.​കെ. റ​നീ​ഷ് മ​ല​ബാ​ര്‍, വി. ​ആ​ലീ​സ് മാ​ത്യു, പി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.